ഫോട്ടോഷോപ്പിൽ ണ്ട എന്ന അക്ഷരം ലഭിക്കാതെ വലയുന്നവർ ഇപ്പോഴുമുണ്ടാവാനിടയുണ്ട്. അവർക്കായാണീ പോസ്റ്റ്.
മലയാളത്തിന് FML ഫോണ്ട് ഉപയോഗിച്ചാൽ തീരും ഈ പ്രശ്നം. എന്നാൽ ISM ഉപയോഗിച്ച് ഈ ഫോണ്ടിൽ ടൈപ്പ് ചെയ്യാൻ കഴിയണമെന്നില്ല, പകരം ടൈപിറ്റ് ഉപയോഗിച്ച് മാറ്റർ ടൈപ്പ് ചെയ്ത് fml ഫോണ്ടിലേക്ക് കൺവേർട്ട് ചെയ്യാനായി CTL + G അമർത്തുകയോ മെനുവിലെ convert എന്നതിലെ to fml എന്നതിൽ ക്ലിക് ചെയ്യുകയോ ചെയ്ത് കൺവേർട്ടിംഗ്
പൂർത്തിയായ ശേഷം വരുന്ന ഡയലോഗ് ബോക്സിൽ ok അടിച്ച് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്ത് FML ഫോണ്ട് സെലക്ട് ചെയ്യുക.മലയാളത്തിന് FML ഫോണ്ട് ഉപയോഗിച്ചാൽ തീരും ഈ പ്രശ്നം. എന്നാൽ ISM ഉപയോഗിച്ച് ഈ ഫോണ്ടിൽ ടൈപ്പ് ചെയ്യാൻ കഴിയണമെന്നില്ല, പകരം ടൈപിറ്റ് ഉപയോഗിച്ച് മാറ്റർ ടൈപ്പ് ചെയ്ത് fml ഫോണ്ടിലേക്ക് കൺവേർട്ട് ചെയ്യാനായി CTL + G അമർത്തുകയോ മെനുവിലെ convert എന്നതിലെ to fml എന്നതിൽ ക്ലിക് ചെയ്യുകയോ ചെയ്ത് കൺവേർട്ടിംഗ്
FML ഫോണ്ട് ഡൗൺലോട് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
1 Response to "ഫോട്ടോഷോപ്പിൽ 'ണ്ട' കിട്ടുന്നില്ലേ....? പേടിക്കേണ്ട !!"
downloadaakunnillallo
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,