ഒരു കൃസ്ത്യൻ_മുസ്ലിം സംവാദ വിശേഷം

ഹിജ്റ 371ൽ ഇറാഖിലെ ഭരണാധികാരി അന്നത്തെ ഇന്നത പണ്ഡിത വരേണ്യരായിരുന്ന അബൂബക്റിൽ ബാഖില്ലാനി(റ) യെ ക്രൈസ്തവരോട് സംവദിക്കാനായ് കോൻസ്റ്റാൻറിനോപ്പിളിലേക്കയച്ചു. ബാഖില്ലാനിയുടെ വരവറിഞ്ഞ റോം ഭരണാധികാരി പരിചാരകരോട് കൽപിച്ചു: 'ബാഖില്ലാനിക്ക് തലയും ശരീരവും (റുകൂഅ് ചെയ്യും പോലെ) കുനിച്ച് മാത്രം അകത്ത് കടക്കാനാകുമാറ് വാതിലിൻറെ നീളം ചുരുക്കുക!, റോം ഭരണാധികാരിയുടെയും പരിചാരകരുടെയും മുന്നിൽ അയാൾ നിന്ദ്യനാവട്ടെ! '

കടന്ന് വന്നപ്പോൾ തന്നെ ബാഖില്ലാനിക്ക് കാര്യം മനസിലായി അദ്ദേഹം പുറകിലേക്ക് തിരിഞ്ഞ് തലകുനിച്ച് മുഖത്തിന് പകരം പിരടി രാജാവിലേക്ക് തിരിച്ച് പിന്നോട്ട് നടന്നു!
അതോടെ താനൊരു തന്ത്രശാലിയുടെ മുന്നിലാണുള്ളതെന്ന് രാജാവിന് ബോധ്യമായി!
അകത്ത് കടന്ന ബാഖില്ലാനി അവർക്ക് അഭിവാദ്യമർപ്പിച്ചു, സലാം പറഞ്ഞില്ല (വേദക്കാരോട് സലാം പറയൽ നബി (സ) വിരോധിച്ചതുകൊണ്ട്)
തടർന്ന് പുരോഹിത തലവനോടായ് അദ്ദേഹം ചോദിച്ചു: 'നിങ്ങൾക്കും കുടുംബത്തിനും മക്കൾക്കുമൊക്കെയെങ്ങനെയുണ്ട്..? '
ദേഷ്യപ്പെട്ട രാജാവ് പറഞ്ഞു: 'ഞങ്ങളുടെ പുരോഹിതർ വിവാഹിതരാവില്ലെന്നും അവർക്ക് സന്താനങ്ങളുണ്ടാവില്ലെന്നും താങ്കൾക്കറിയില്ലെയോ? '
ബാഖില്ലാനി ഉടൻ തക്ബീർ മുഴക്കി പറഞ്ഞു: നിങ്ങളുടെ പുരോഹിതരെ നിങ്ങൾ വിവാഹത്തിൽനിന്നും സന്താനങ്ങളിൽ നിന്നും പരിശുദ്ധരാക്കുന്നു, എന്നിട്ട് നിങ്ങളുടെ രക്ഷിതാവ് മർയത്തെ വിവാഹം ചെയ്തെന്നും ഈസാക്ക് ജന്മം നൽകിയെന്നും നിങ്ങൾ തെറ്റിദ്ധരിക്കുന്നു!! ''
രാജാവിൻറെ ദേഷ്യം കഠിനമായി. സകല ധാർഷ്ട്യത്തോടെ അദ്ദേഹം തുടർന്ന് ചോദിച്ചു:'എന്നാൽ ആഇശയുടെ ചെയ്തിയെകുറിച്ച് താങ്കളെന്ത് പറയുന്നു? '
ബാഖില്ലാനി മറുപടി കൊടുത്തു; "ആഇശാ (റ) തെറ്റിദ്ധരിക്കപ്പെട്ടെങ്കിൽ (കപട വിശ്വാസികളും റാഫിളിയാക്കളും മഹതിയെ തെറ്റിദ്ധരിച്ചു)മർയമും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടല്ലോ?(ജൂതർ മഹതിയെ തെറ്റിദ്ധരിച്ചു) രണ്ടുപേരും പരിശുദ്ധരുമത്രെ! ആഇശാ (റ) വിവാഹിതയാണ് സന്താനമില്ല എന്നാൽ മർയമിന് വിവാഹിതയല്ലാതെ സന്താനമുണ്ടായി! അപ്പോൾ ആരാണ് നിരർത്ഥകമായ തെറ്റിദ്ധാണക്ക് ഏറ്റവുമർഹ? രണ്ടുപേരും പരിശുദ്ധരത്രെ!! "
രാജാവിന്ന് ഇതോടെ ഹാലിളകി. അയാൾ ചോദിച്ചു: 'നിങ്ങളുടെ നബി യുദ്ധം ചെയ്യാറുണ്ടായിരുന്നോ...?'
ബാഖില്ലാനി: 'അതെ'
രാജാവ്: 'അദ്ദേഹം മുൻനിരയിൽ നിന്ന് പൊരുതാറുണ്ടോ..?'
ബാഖില്ലാനി: 'അതെ'
രാജാവ്: 'അദ്ദേഹം വിജയിക്കാറുണ്ടോ..? '
ബാഖില്ലാനി: 'അതെ'
രാജാവ്: 'അദ്ദേഹം പരാജയപ്പെടാറുണ്ടോ..? '
ബാഖില്ലാനി: 'അതെ'
രാജാവ്: 'അൽഭുതം..! പ്രവാചകൻ പരാചയപ്പെടുകയോ..?!!'
ബാഖില്ലാനി: 'ദൈവം കുരിശിലേറ്റപ്പെടുകയോ...?!!'
അതോടെ സത്യനിശേധിക്കുത്തരം മുട്ടി.
(താരീഖു ബഗ്ദാദ് 379/5)
*വിവർത്തനം: യമനൊളി*
يحكى:
من أذكياء العالم ..
أبو بكر الباقلاني رحمه الله تعالى من كبار علماء عصره ، اختاره ملك العراق وأرسله في عام ٣٧١ للهجرة لمناظرة النصارى في القسطنطينية..
عندما سمع ملك الروم بقدوم أبي بكر الباقلاني أمر حاشيته أن يُقَصّروا من طول الباب بحيث يضطر الباقلاني عند الدخول إلى خفض رأسه وجسده كهيئة الركوع فيذلّ أمام ملك الروم وحاشيته !
لما حضر الباقلاني عرف الحيلة فأدار جسمه إلى الخلف وركع ثم دخل من الباب وهو يمشي للوراء جاعلاً قفاه لملك الروم بدلاً من وجهه !
هنا علم الملك أنه أمام داهية !
دخل الباقلاني فحياهم ولم يسلم عليهم (لنهي الرسول صلى الله عليه وسلم عن ابتداء أهل الكتاب بالتسليم) ثم التفت إلى الراهب الأكبر وقال له:
"كيف حالكم وكيف الأهل والأولاد؟"
غضب ملك الروم وقال :
"ألم تعلم بأن رهباننا لا يتزوّجون ولا ينجبون الأطفال؟؟!!!"
فقال أبو بكر : الله أكبر !!!
تُنَزّهون رهبانكم عن الزواج والإنجاب ثم تتهمون ربكم بأنه تزوج مريم وأنجب عيسى ؟؟؟!!!"
فزاد غضب الملك !!!
ثم قال الملك -بكل وقاحة-:
"فما قولك فيما فعلت عائشة ؟؟!!!"
قال أبو بكر :
"إن كانت عائشة رضي الله عنها قد أتهمت (اتهمها المنافقون والرافضة) فإن مريم قد أتهمت أيضا (اتهمها اليهود)، وكلاهما طاهرة، ولكن عائشة تزوجت ولم تنجب، أمّا مريم فقد أنجبت بلا زواج !
فأيهما تكون أولى بالتهمة الباطلة وحاشاهما رضي الله عنهما ؟؟؟!!!"
فجن جنون الملك!
قال الملك: "هل كان نبيكم يغزو؟!"
قال أبو بكر: "نعم"
قال الملك: "فهل كان يقاتل في المقدمة؟!"
قال أبو بكر: "نعم"
قال الملك: "فهل كان ينتصر؟!"
قال أبو بكر: "نعم"
قال الملك: "فهل كان يُهزَم؟!"
قال أبو بكر: "نعم"
قال الملك: "عجيب ! نبيٌّ ويُهزم ؟؟؟!!!"
فقال أبو بكر: "أإله ويُصلَب؟؟؟!!!"
فَبُهِتَ الذي كفر!!
"تاريخ بغداد" ٣٧٩/٥ ط: دار الكتب العلمي

2 Response to "ഒരു കൃസ്ത്യൻ_മുസ്ലിം സംവാദ വിശേഷം"

Dr. Muhammad Ali Wafy Chembulangad said...

والله يبارك في علمك، ويجمعنا مع المسلمين في دار جناته النعيم

യമനൊളി said...

آمين.
شكرا

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog