Showing posts with label പരിചയം. Show all posts
Showing posts with label പരിചയം. Show all posts

ഫോട്ടോഷോപ്പില്‍ ശരിയായി അറബി ടൈപ്പ് ചെയ്യാം


അറബി മാറ്റര്‍ ടൈപ്പ് ചെയ്താല്‍ അക്ഷരങ്ങള്‍ ചേരാതെ വരുകയും ഓര്‍ഡറില്ലാതെ വരുകയും ഒരു സാധാരണ പ്രശ്‌നമാണല്ലോ..
എന്നാല്‍ ഇനി ആരും അക്കാര്യത്തില്‍ പരിഭവിക്കേണ്ടതില്ല. ഇതാ പരിഹാരം.!!!
ഫോട്ടോഷോപ്പിന്റെ മിഡില്‍ ഈസ്റ്റ് വെര്‍ഷനില്‍ ശരിയാം വിധം അറബി ടൈപ്പ് ചെയ്യാം. എന്നാല്‍ നമുക്ക് ഇപ്പോള്‍ അതിന്റെ ആവശ്യവുമില്ല.!!

التوسل بشمس العلماء - تأليف شيخنا ام تي عبد الله المسليار

യമനൊളി : +91 89 43 718 257

മക്തബത് ശാമില : ഉപയോഗ രീതിയും സാധ്യതകളും

www.shamela.ws എന്ന സൈറ്റ് സൌജന്യമായി നല്‍കുന്ന "മക്തബത് ശാമില " എന്ന സോഫ്ട്വെയര്‍ വ്യത്യസ്ത ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ഒരു കൂമ്ഭാരം തന്നെ സംഭാവന ചെയ്യുന്നതോടൊപ്പം ഏറെ ഉപഗാരപ്രതമായ ഒരുപാട് ഒപ്ഷനുകളും ആ സോഫ്ട്വെയര്‍ നല്‍കുന്നു.
  • ഒരു ആയത് സെലക്ട്‌ ചെയ്ത് വ്യത്യസ്ത തഫ്സീരുകള്‍ നിഷ്പ്രയാസം മാറി മാറി നോക്കാനും
  •  ഒരു റാവിയുടെ  പേരോ മറ്റോ കിട്ടിയാല്‍ അദ്ധേഹത്തെ സംഭാന്ധിച്ച മട്ടുവിവരങ്ങളെല്ലാം നിഷ്പ്രയാസം കണ്ടെത്താനും ഇതില്‍ അവസരമുണ്ട്.
  • ആവശ്യമുള്ള കിതാബ് പുറത്തെടുത്തു പ്രിന്‍റ് എടുക്കാനും ഇനി ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രവും ,ശരഹില്ലാതെ മത്നു മാത്രം പ്രിന്‍റ് എടുക്കാനുമൊക്കെ ഇത് അവസരം നല്‍കുന്നു.
  • കിതബുകളില്‍ കാണുന്ന തെറ്റുകള്‍ തിരുത്താനും നമ്മുടെ വിശദീകരണങ്ങള്‍ കൂട്ടി ചേര്‍ക്കാനും ഇത് അവസരം നല്‍കുന്നു, എന്നാല്‍ നാം എഡിറ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആ കിതബിന്റെ സോഫ്ട്വേയര്‍ ഇത് തങ്ങളുടെതല്ല എന്ന് കാണിക്കും, ഇതുവഴി നമുക്ക് സൈറ്റില്‍ നിന്നല്ലാതെ കൈകടതപ്പെട്ട കിതാബുകള്‍ തിരിച്ചറിയാനാകും, പുതിയ വെര്‍ഷനുകളിലെ ഇതുള്ളൂ... അതോടൊപ്പം ഇവയില്‍ എഡിറ്റ് ചെയ്യണമെങ്കില്‍ ആദ്യം കിതബുകളുടെ ലോക്ക് ഒഴിവാക്കുകയും വേണം.
  • നമുക്ക് സ്വന്തം ഒരു ലൈബ്രറി ആയി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേഗത. غرفة التحكم എന്നത് ഇത്നുല്ലതാണ്, ഇതുവഴി പുതിയ ഫോള്‍ഡര്‍ , കിതാബ് എന്നിവ നമുക്ക് ആഡ് ചെയ്യാം, തുടര്‍ന്ന്‍ എഡിറ്റ് പേജ് വഴി നമ്മുടെ പഠനങ്ങളും പൊയന്റ്സും അതില്‍ സേവ് ചെയ്യാനും, ആവശ്യനുസ്ര്തം ഹെടിങ്ങുകളും പഗുകളും ക്രമീഗരിക്കനുമൊക്കെ അവസരമുണ്ട്, 
  • ഇവയെല്ലാം ചിത്ര സഹിതം അറബിയില്‍ ഭംഗിയായി വിശദീകരിക്കുന്നുണ്ട്, അറബി പരിഞാനമുള്ള ആര്‍ക്കും പെട്ടെന്ന്‍ വയിച്ച്മാനസിളക്കം,مساعدة എന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ഇത് വായിക്കാം, ചിത്രം കാണുക.

കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യയിൽ ഇസ്‌ലാമിക് ആസ്‌ട്രോണമി ക്ലാസ്സ്

ഇസ്‌ലാമിക് ആസ്‌ട്രോണമി ക്ലാസ്സ്
കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യയിൽ 
  • ഖിബ്‌ല ദിശ , നിസ്‌കാര സമയം എന്നിവ വളരെ എളുപ്പത്തിൽ കണ്ടെത്താൻ പഠിപ്പിക്കുന്നു.
  • മേൽ വിഷയങ്ങളിൽ പല പ്രതിസന്ധികളും വെല്ലുവിളികളും നില നിൽക്കുകയും പ്രാവിണ്യം നേടിയവർ വളരെ കുറയുകയും ചെയ്ത ഈ സാഹചര്യത്തിൽ കോഴ്‌സിന്റെ പ്രാധാന്യം വർധിക്കുന്നു.
  • പള്ളിദർസ്, കോളേജുകളിൽ നിന്ന് വേരറ്റ് പോയികൊണ്ടിരിക്കുന്ന കിതാബുകളേയും വിജ്ഞാനങ്ങളെയും പഠിപ്പിച്ച് സംരക്ഷിക്കുക എന്ന യമാനിയ്യയുടെ ലക്ഷ്യത്തിൽ ഊന്നിയിട്ടുള്ളതാണ് ഈ കോഴ്‌സ്.

'ഉന്‍വാനുശ്ശറഫ്' അത്ഭുതം ഈ രചനാ വൈഭവം !!

 عنوان الشرف لابن المقري

'ഉന്‍വാനുശ്ശറഫ്'

അത്ഭുതം ഈ രചനാ വൈഭവം !!

    ഒരേയൊരു ഗ്രന്ഥത്തില്‍ കൃത്യവും സമഗ്രവുമായി വ്യത്യസ്ത അഞ്ച് വിഷയങ്ങള്‍ ഉള്‍കൊള്ളിക്കുക !! അതും ഒരേ സമയം എല്ലാം വായിക്കാനാവും വിധം !!
ഇബ്‌നു മുഖ്‌രി(റ)യുടെ 'ഉന്‍വാനുശ്ശറഫ്' തികച്ചും വ്യത്യസ്തമാവുകയാണിവിടെ....

Search This Blog