ഹോം പേജിലെ കാര്യങ്ങള്‍ മറ്റുപേജുകളില്‍ നിന്ന് ഒഴിവാക്കാം

            ബ്ലോഗ് തന്നിഷ്ടപ്രകാരം ക്രീകരിക്കാന്‍ എല്ലാ ല്രോഗര്‍മാര്‍ക്കും താല്‍പര്യമുണ്ടാവുമല്ലോ.. മനസിനിണങ്ങുന്ന ടെംപ്ലേറ്റുകള്‍ തെരഞ്ഞ് പിടിച്ച് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ബ്ലോഗറില്‍ അപ്ലോഡ് ടെയ്യലാണ് ഇതിന്റെ എളുപ്പവഴി. 
എന്നാല്‍ അത് വീണ്ടും എഡിറ്റ് ചെയ്ത് മനസിനിണങ്ങും വിധം മാറ്റം വരുത്താന്‍ കൂടി കഴിയുമ്പോള്‍ അതൊരു പ്രത്യേക ഹരം തന്നെയാണ്. വിക്കീപീഡിയയുടെ സഹായത്തോടെ എച്ച്.ടി.എം.എല്‍ ലില്‍ ഒരു ബെയ്‌സ് ഉണ്ടാക്കിയെടുത്താല്‍ നമുക്കും നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളൂ ഇത്. എന്റെ ബ്ലോഗിലെ ഒട്ടുമിക്ക കാര്യങ്ങളും ഞാന്‍ ഇങ്ങനെ എഡിറ്റ് ചെയ്‌തെടുത്തതാണ്.
ഇപ്പോളിവിടെ വിവരിക്കുന്നത് പോംപേജിലെ ഒരു ഒപ്ഷന്‍ (സ്ലൈഡര്‍, വീഡിയോ ബാര്‍, പ്രൊഡക്ട് ബാര്‍ തുടങ്ങിയവ) മറ്റുപേജുകളില്‍ നിന്നും പോസ്റ്റുകളുടെ ഫുള്‍ വ്യൂവില്‍ നിന്നും അപ്രത്യക്ഷമാക്കാനുള്ള വഴിയാണ്.
<b:if cond='data:blog.url == data:blog.homepageUrl'>
ഈ ടാഗ് നമുക്ക് അപ്രത്യക്ഷമാക്കേണ്ട സംഗതിയുടെ ടാഗിന്റെ തുടക്കത്തിലും 
</b:if>
ഇത് അതിന്റെ അവസാനത്തിലും ചേര്‍ത്താല്‍ സംഗതി ഓ.കെ.

എന്റ ബ്ലോഗിന്റ ഹോംപേജിലെ ഡൗണ്‍ലോഡ് ബാര്‍
മറ്റുപേജുകളില്‍ നിന്നും പോസ്റ്റുകളുടെ പൂര്‍ണ്ണ വായനയില്‍ നിന്നും ഒഴിവാക്കി നിര്‍ത്താന്‍ നടത്തിയ അന്വേഷണം വിജയിച്ചപ്പോള്‍
അതൊരു പോസ്റ്റാക്കാമെന്ന് കരുതുയതാണ്. താല്‍പര്യമുള്ളവര്‍ക്ക് ഉപകരിക്കാം.

സ്‌നേഹത്തോടെ യമനൊളി

2 Response to "ഹോം പേജിലെ കാര്യങ്ങള്‍ മറ്റുപേജുകളില്‍ നിന്ന് ഒഴിവാക്കാം"

Suhail Sainulabdeen said...

Good post.
Thank you for sharing this information.

You can check my blog at
https://techsecretsandhealth.blogspot.com

യമനൊളി said...

Tnks Dear

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog