Showing posts with label കര്‍മ്മശാസ്ത്രം. Show all posts
Showing posts with label കര്‍മ്മശാസ്ത്രം. Show all posts

അന്യമത ആഘോഷങ്ങളിൽ പങ്ക് ചേരണം എന്നാര് പറഞ്ഞു....?


ഓണാഘോഷവുമായ് ബന്ധപ്പെട്ട് അവരുടെ വിശ്വാസത്തിൽ പങ്ക് ചേരാമെന്നോ ആഘോഷത്തിൽ പങ്ക് ചേരാമെന്നോ ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അഭിമുഖത്തിൽ പറഞ്ഞിട്ടില്ല, ഇങ്ങിനെയുള്ള തലക്കെട്ടുകളും വാർത്തകളും ചില മാധ്യമ സൃഷ്ടികളാണ്.
*അവരുടെ സന്തോഷത്തിൽ പങ്ക് ചേരാമെന്നും സൗഹൃദം ഊട്ടിയുറപ്പിക്കാമെന്നും മാത്രമാണ് ശൈഖുനാ പറയുന്നത്. അഭിമുഖത്തിലെ 26:30 മുതൽ 27:30 വരെയുള്ള ഒരു മിനുറ്റാണ് ഓണാഘോഷം ചർച്ച വരുന്നത്. ആഭാഗം കേട്ടാൽ നിങ്ങൾക്കുമിത് മനസിലാക്കാം*
കേട്ട് നോക്കൂ....

ഈദ് മുബാറക് പറയാം


تقبل الله منا ومنكك പോലോത്ത നാട്ടിൽ പ്രചാരമുള്ള ആശംസാ വാചകങ്ങൾ പെരുന്നാൾ സന്ദേശം നൽകാൻ ഉപയോഗിക്കാം. എന്നാൽ തഖബ്ബലല്ലാഹുവാണ് സ്വഹാബയിൽ നിന്ന് ഉദ്ധരിപെട്ക്കടത് എന്നിരിക്കേ അതുതന്നെ ഉയോഗിക്കലാണ് നല്ലത്

പെരുന്നാളും തക്ബീറും

പെരുന്നാളും തക്ബീറും
👉🏾 രണ്ട് പെരുന്നാളിനും (ചെറുത്, വലുത് ) അന്ന് മഗ്രിബ് മുതൽ ഇമാം തക്ബീർ കെട്ടും വരെ എല്ലായിടത്തും തക്ബീർ ഉറക്കെ സുന്നത്ത് (പുരുഷൻമാർക്ക്,സ്ത്രീകൾ മെല്ലെ)
👉🏾 വലിയ പെരുന്നാളിന് അറഫ ദിനത്തിൻറെ സുബഹി മുതൽ അയ്സാമുത്തശിരീഖ് (നാലാം പെരുന്നാളി)ൻറെ അസർ വരെയുള്ള എല്ലാ നിസ്കാരങ്ങളുടെയും ഉടനെ (ദുആയുടെ മുന്ബ്) മൂന്ന് വട്ടം തക്ബീർ ചൊല്ലുക.
👉🏾 ഒന്ന് മുതൽ പത്ത് വരെ ഉള്ഹിയത് മൃഗത്തെ കണ്ടാലും അവയുടെ ശബ്ദം കേട്ടാലും (അല്ലാഹു അക്ബർ) എന്ന് ചൊല്ലുക

സ്ത്രീക്ക് തൻറെ ഭർത്താവിൻറെ സമ്മതമില്ലാതെ അറഫാ,മുഹറം പത്ത് എന്നീ നോംബുകളെടുക്കാം...!

📝സ്ത്രീക്ക് തൻറെ ഭർത്താവിൻറെ സമ്മതമില്ലാതെ അറഫാ,മുഹറം പത്ത് എന്നീ നോംബുകളെടുക്കാം...!
*(```താഴെ ബോൾഡ് ചെയ്ത ഇബാറതുകൾ ശ്രദ്ധിക്കുക📖```)*

ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാമോ?

ഭക്ഷണം കഴിക്കുന്നതിനിടക്ക് സംസാരിക്കാന്‍ പാടില്ലെന്ന് നമ്മുടെ കേരളത്തിലെ ഒട്ടുമിക്ക സാധാരണക്കാരും ധരിച്ച് വച്ചിട്ടുണ്ട്. അനാവശ്യ സംസാരങ്ങള്‍ ഒരു സമയത്തും പാടില്ലല്ലോ. അപ്പോള്‍ നല്ല സംസാരങ്ങളും പാടില്ല എന്ന് തന്നെയാണ് ഇത്തരക്കാര്‍ ധരിച്ച് വെച്ചത്. ചിലപ്പോഴൊക്കെ 'വല്യെ മോല്യേമാരാത്രെ, തിന്നുമ്പോ വര്‍ത്താനം പറീണ കണ്ടോ' എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാകാനിടയുണ്ട്.
എന്നാല്‍ ഭക്ഷണമേശയില്‍ മൗനമായിരുന്ന് അടിച്ച്മാറുന്ന രീതി മുസ്ലിംകളുടെതല്ല, മുസ്‌ലിംകള്‍ നല്ല കാര്ങ്ങള്‍ സംസാരിച്ച് കൊണ്ടായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. ഇമാം ഗസ്സാലി (റ) തന്റെ ഇഹ്്യാ ഉലൂമുദ്ദിനില്‍ ഇക്കാര്യം തുറന്നടികക്ുന്നുണ്ട്.

യമനൊളി : +91 89 43 718 257
www.fb.com/npyamani

Search This Blog