"അലല്ലാഹി തവക്കല്‍നാ...."

അലല്ലാഹി തവക്കല്‍നാ....
കൌതുകമുണ്ടല്ലേ കാണാന്‍ ..മിനിഞ്ഞാന്ന് ഒപ്പിയെടുത്ത നേര്‍കാഴ്ചയാണിത്. രാത്രിയുടെ യാമങ്ങള്‍ തള്ളിനീക്കാന്‍ ഈ തുമ്പികള്‍ കണ്ടെത്തിയത് ടെറസില്‍ ബാക്കിവെച്ച ഇരുമ്പ് കമ്പികള്‍ ...
               മഴപെയ്താല്‍ നേരിയ ചാറ്റലും കുളിരും സഹിക്കേണ്ടി വരുമെന്നതിനപ്പുറം ആര്‍ക്കും കയ്യെത്തും ദൂരത്തുമാണ് ഇവ തമ്പടിച്ചത്.
                ക്യാമറയുടെ ഫ്ലാഷ് ലൈറ്റുകള്‍ ആവര്‍ത്തിച്ചു പതിച്ചിട്ടുംഒരു ചലനവുമില്ല. തങ്ങളുടെ സുരക്ഷ ആരെയോ എല്പിച്ചാണ് തങ്ങളിരിക്കുന്നതെന്നപോലെ...
                തീര്‍ച്ചയായും അവ പറഞ്ഞിട്ടുണ്ടാവണം  "അലല്ലാഹി തവക്കല്‍നാ...."
by yamanoli യമനൊളി

No Response to ""അലല്ലാഹി തവക്കല്‍നാ....""

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog