ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാമോ?

ഭക്ഷണം കഴിക്കുന്നതിനിടക്ക് സംസാരിക്കാന്‍ പാടില്ലെന്ന് നമ്മുടെ കേരളത്തിലെ ഒട്ടുമിക്ക സാധാരണക്കാരും ധരിച്ച് വച്ചിട്ടുണ്ട്. അനാവശ്യ സംസാരങ്ങള്‍ ഒരു സമയത്തും പാടില്ലല്ലോ. അപ്പോള്‍ നല്ല സംസാരങ്ങളും പാടില്ല എന്ന് തന്നെയാണ് ഇത്തരക്കാര്‍ ധരിച്ച് വെച്ചത്. ചിലപ്പോഴൊക്കെ 'വല്യെ മോല്യേമാരാത്രെ, തിന്നുമ്പോ വര്‍ത്താനം പറീണ കണ്ടോ' എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാകാനിടയുണ്ട്.
എന്നാല്‍ ഭക്ഷണമേശയില്‍ മൗനമായിരുന്ന് അടിച്ച്മാറുന്ന രീതി മുസ്ലിംകളുടെതല്ല, മുസ്‌ലിംകള്‍ നല്ല കാര്ങ്ങള്‍ സംസാരിച്ച് കൊണ്ടായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. ഇമാം ഗസ്സാലി (റ) തന്റെ ഇഹ്്യാ ഉലൂമുദ്ദിനില്‍ ഇക്കാര്യം തുറന്നടികക്ുന്നുണ്ട്.

യമനൊളി : +91 89 43 718 257
www.fb.com/npyamani

No Response to "ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാമോ?"

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog