അക്ഷരങ്ങളും വാക്കുകളും ചലിക്കുന്ന മാര്‍ക്ക്യൂ ടാഗ് വളരെ സുഖമായി ഉപയോഗിക്കാനാകും എന്നാല്‍ അക്ഷരങ്ങള്‍ നിന്നിടത്ത് തന്നെ നിന്ന് ചാടുന്ന ബ്ലിങ്കിങ്ങ് ടാഗ് എങ്ങനെ നോക്കിയിട്ടും ശരിയാിരുന്നില്ല. ഇന്ന് ഗൂഗിളില്‍ തപസ്സിരുന്ന് തപ്പിപ്പിടിച്ചു ഞാന്‍.. അല്‍ഹംദുലില്ലാഹ്...
താഴെ കൊതുത്ത ഈ ടാഗ് മുഴുവനായി കൊടുത്തുനോക്കൂ...
അതിലെ Blink! blink! blink!. എന്നിടത്ത് നിങ്ങള്‍ക്ക് ബ്ലിങ്ക് ചെയ്ത് കാണിക്കേണ്ട മാറ്റര്‍ നല്‍കുക. (ഹോം പേജിലായിരിക്കുമ്പോള്‍ ലാസ്റ്റ് പോസ്റ്റിലെ ബ്ലിങ്കിങ്ങ് മാത്രമേ ദൃശ്യമാകുന്നുള്ളൂ.. കാരണമെന്തെന്ന് മനസിലായിട്ടില്ല
)
<div class="render">
<span style="visibility: hidden;" id="blinker">Blink! Blink! Blink!</span><br>
<script>var blink_speed = 500; var t = setInterval(function () { var ele = document.getElementById('blinker'); ele.style.visibility = (ele.style.visibility == 'hidden' ? '' : 'hidden'); }, blink_speed); </script>
</div>
പരീക്ഷിച്ചോ..? വിജയിച്ചോ..?
ഉപകാരമായെങ്കില്‍ പ്രാര്‍ത്ഥനയില്‍ മറക്കരുതേ...
Thanks, Visit Again....
No Response to "വാക്കുകള്‍ ബ്ലിങ്ക് ചെയ്ത് കാണിക്കേണ്ടേ...?"
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,