www.shamela.ws എന്ന സൈറ്റ് സൌജന്യമായി നല്കുന്ന "മക്തബത് ശാമില " എന്ന സോഫ്ട്വെയര് വ്യത്യസ്ത ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ഒരു കൂമ്ഭാരം തന്നെ സംഭാവന ചെയ്യുന്നതോടൊപ്പം ഏറെ ഉപഗാരപ്രതമായ ഒരുപാട് ഒപ്ഷനുകളും ആ സോഫ്ട്വെയര് നല്കുന്നു.
- ഒരു ആയത് സെലക്ട് ചെയ്ത് വ്യത്യസ്ത തഫ്സീരുകള്‍ നിഷ്പ്രയാസം മാറി മാറി നോക്കാനും
- ഒരു റാവിയുടെ പേരോ മറ്റോ കിട്ടിയാല്‍ അദ്ധേഹത്തെ സംഭാന്ധിച്ച മട്ടുവിവരങ്ങളെല്ലാം നിഷ്പ്രയാസം കണ്ടെത്താനും ഇതില്‍ അവസരമുണ്ട്.
- ആവശ്യമുള്ള കിതാബ് പുറത്തെടുത്തു പ്രിന്റ് എടുക്കാനും ഇനി ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രവും ,ശരഹില്ലാതെ മത്നു മാത്രം പ്രിന്റ് എടുക്കാനുമൊക്കെ ഇത് അവസരം നല്കുന്നു.
- കിതബുകളില്‍ കാണുന്ന തെറ്റുകള്‍ തിരുത്താനും നമ്മുടെ വിശദീകരണങ്ങള്‍ കൂട്ടി ചേര്‍ക്കാനും ഇത് അവസരം നല്കുന്നു, എന്നാല്‍ നാം എഡിറ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആ കിതബിന്റെ സോഫ്ട്വേയര് ഇത് തങ്ങളുടെതല്ല എന്ന് കാണിക്കും, ഇതുവഴി നമുക്ക് സൈറ്റില്‍ നിന്നല്ലാതെ കൈകടതപ്പെട്ട കിതാബുകള്‍ തിരിച്ചറിയാനാകും, പുതിയ വെര്‍ഷനുകളിലെ ഇതുള്ളൂ... അതോടൊപ്പം ഇവയില്‍ എഡിറ്റ് ചെയ്യണമെങ്കില്‍ ആദ്യം കിതബുകളുടെ ലോക്ക് ഒഴിവാക്കുകയും വേണം.
- നമുക്ക് സ്വന്തം ഒരു ലൈബ്രറി ആയി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേഗത. غرفة التحكم എന്നത് ഇത്നുല്ലതാണ്, ഇതുവഴി പുതിയ ഫോള്‍ഡര്‍ , കിതാബ് എന്നിവ നമുക്ക് ആഡ് ചെയ്യാം, തുടര്‍ന്ന് എഡിറ്റ് പേജ് വഴി നമ്മുടെ പഠനങ്ങളും പൊയന്റ്സും അതില്‍ സേവ് ചെയ്യാനും, ആവശ്യനുസ്ര്തം ഹെടിങ്ങുകളും പഗുകളും ക്രമീഗരിക്കനുമൊക്കെ അവസരമുണ്ട്,
- ഇവയെല്ലാം ചിത്ര സഹിതം അറബിയില്‍ ഭംഗിയായി വിശദീകരിക്കുന്നുണ്ട്, അറബി പരിഞാനമുള്ള ആര്‍ക്കും പെട്ടെന്ന് വയിച്ച്മാനസിളക്കം,مساعدة എന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ഇത് വായിക്കാം, ചിത്രം കാണുക.
No Response to "മക്തബത് ശാമില : ഉപയോഗ രീതിയും സാധ്യതകളും"
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,