അനതരാവകാശം നിര്‍ണ്ണയിക്കാനുമൊരു സോഫ്റ്റ്‌വെയര്‍

 അനതരാവകാശം നിര്‍ണ്ണയിക്കാന്‍ അറബിയിലും ഇംഗ്ളീഷിലും ഉപയോഗിക്കുന്നാവുന്ന ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുകയാണിവിടെ...
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
@ഡോ. അഹ്മദ് അലി മുഹ്യദ്ധീന്‍@ തയ്യാറാക്കിയിട്ടുള്ള ഇത് പ്രാഥമിക പരിശോധനയില്‍ ക്രത്യത തോന്നിക്കുന്നുണ്ട്.
(( പരിശോധിക്കുന്നവര്‍ അഭിപ്രായം കമന്റ്‌ ചെയ്യുക))
മദ്ഹബുകള്‍ വിത്യസ്തമായിടങ്ങളില്‍ എതുമദ്ഹബനുസരിച്ചു വേണമെന്ന് നമ്മോടാവശ്യപ്പെടുന്നതാണ്.
വഴിക്കുവഴിയായി ആയി സോഫ്റ്റ്‌വെയര്‍ നമ്മോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നാം ഉത്തരം നല്‍കുന്നതിലൂടെ എല്ലാവരുടേയും വിഹിതങ്ങള്‍ ലഭ്യമാകുന്നു
തുടര്‍ന്ന്‍ പ്രിന്റു ചെയ്യാനും അവസരമുണ്ട്.
സോഫ്റ്റ്‌ വെയറിന്റെ മെനുബാരില്‍ വളരെ വിശദമായി അനതരാവകാശത്തെ അനാവരണം ചെയ്യുന്നുണ്ട്, നിയമങ്ങള്‍ക്കപ്പുറത്ത്‌ നിയമങ്ങളുടെ ആധികാരികതയും ഇതര മതദര്‍ശനങ്ങളുടെ ഇത്തരം നിയമങ്ങളുമായ് താരതമ്യം ചെയ്യുകവരെ ചെയ്യുന്നുണ്ട്.
@ കേവലം 1.7 mb മാത്രമേ ഉള്ളൂ എന്നതാണ് മറ്റൊരു പ്രത്യേഗത....
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഇത്തരം സോഫ്റ്വേയരുകളുടെ ലഭ്യത ഒരിക്കലും നമ്മുടെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ പിറകോട്ടു വലിക്കരുത്, കൂടുതല്‍ ആവേശവും കൃത്യതയും പഠനത്തിനു കൈവരിക്കാന്‍ ഇത്തരം സോഫ്റ്വേയരുകളെ ഉപയോഗപ്പെടുതാനാകണം. അനന്തര വിഹിതനിര്‍ണ്ണയമെന്നതിനപ്പുറത്തേക്ക് കര്മ്മശാസ്ത്രത്തിന്റെ മറ്റുപല ചര്‍ച്ചകളിലേക്കും "ഇല്‍മുല്‍ ഫറാഇള്‍ " ആവശ്യമാണെന്നിരിക്കെ ഗഹനമായ പഠനങ്ങള്‍ ഈ വിഷയത്തില്‍ നടക്കട്ടെ....
അള്ളാഹു നമ്മെ അവന്റെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ....
ആമീന്‍.
ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://drive.google.com/file/d/0B7SgOAv2gPtuM21ycUQyaE5zYW8/view?usp=sharing

google drive chilappol virus undenno matto kanikkum athu prashnamakkathe ALLOW kodukkuka.

യമനൊളി : +91 89 43 718 257

2 Response to " അനതരാവകാശം നിര്‍ണ്ണയിക്കാനുമൊരു സോഫ്റ്റ്‌വെയര്‍"

Anonymous said...

when click on download button it is shown "In order to accept request originating from (yamanoli.blogspot.in), the admin must add this domain to the whitelist".....pls fix the issue

യമനൊളി said...

fix cheythittund, thanks.
google drive chilappol virus undenno matto kanikkum athu prashnamakkathe ALLOW kodukkuka.

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog