ഐ എസ് എമ്മിന്റെ ഉപയോഗ രീതി
I. അവശ്യ വസ്തുക്കള്‍:
II. ഉപയോഗ രീതി:
1) ism binary folder കമ്പ്യൂട്ടറില്‍ കോപ്പി ചെയ്തിടുക
2) Malayalam fonts ഇന്‍സ്റ്റാള്‍ ചെയ്യുക, (ഫോണ്ടുകള്‍ കോപ്പി ചെയ്ത് control panel ലെ fonts എന്ന ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക)
3) binary folder ലെ WINKBMGR എന്ന ഫയല്‍ ഓപ്പണ്‍ ചെയ്തിടുക
4) ഓപ്പണായി വന്ന ചെറിയ പേജിലെ മെനുബാറില്‍ ഇപ്രകാരം ആണെന്ന് ഉറപ്പ് വരുത്തുക.
Script = Malayalam
Settings = Hyphenation
Keyboard = Inscript
5) ഇനി ടൈപ്പ് ചെയ്യാനുപയോഗിക്കുന്ന പേജില്‍ (ms word / page maker/ext..) ml fonts ഏതെങ്കിലും സെലക്ട് ചെയ്യുക.
ശ്രദ്ധിക്കുക : ism ഉപയാഗിച്ച് മലയാളം ടൈപ്പ് ചെയ്യാന്‍ കമ്പ്യൂട്ടറില്‍ ഭാഷ മലയാളമാക്കേണ്ടതില്ല, എന്നല്ല അരുത്.
6) caps lock off ആയിരിക്കുമ്പോള്‍ ആണ് ism വര്‍ക്ക് ചെയ്യുക, ഓണ്‍ ആയാല്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആയിരിക്കും വരുക അവ സെലക്ട് ചെയ്തു ഫോണ്ട് "ടൈംസ് ന്യൂ റോമന്‍ " ഓ മറ്റോ ആക്കിയാല്‍ ഇംഗ്ലീഷ് വേഡ് ആയി മാറും. ism വര്‍ക്ക് ആണെന്നറിയാന്‍ K അമര്‍ത്തിയാല്‍ "ക" വരുന്നുണ്ടോ എന്ന് നോക്കുക ഇല്ലെങ്കില്‍ caps lock അമര്‍ത്തുക .
ism ഡിസേബിള്‍ ചെയ്യാന്‍ സെറ്റിങ്ങ്സില്‍ ഒപ്ഷന്‍ ഉണ്ട്. ഇത് ഡിസേബിള്‍ ആയിപ്പോയത് അറിയാതെ പലരും പ്രശ്നം പറഞ്ഞ് വിളിക്കാറുണ്ട്. കീകള്‍ മേല്‍ പറഞ്ഞ അക്ഷരങ്ങള്‍ നല്കുന്നില്ലെങ്കില് അതുമൊന്ന് പരിശോധിക്കുക
ism ന്റ കീകള്‍ കൃത്യമായ് അറിയുന്നയാള്‍ക്ക് ഇനി ടെപ്പിങ്ങ് തുടങ്ങാം..
അറിയാത്തവര്‍ക്കായ് നമുക്ക് ചെരുതായോന്ന് കീ കള്‍ പരിചയപ്പെടാം

മൂന്ന് വിധമാണ് ism ഇല് മലയാള അക്ഷരങ്ങള്‍ ലഭിക്കുന്നത്
- ഷിഫ്റ്റ് കീ യുടെ ആവശ്യമില്ലാതെ
- ഷിഫ്റ്റ് കീയോടൊപ്പം മറ്റൊരു കീയും
- മൂന്ന് കീകള്‍ ഒരുമിച്ചു ക്ലിക്ക് ചെയ്തുകൊണ്ട് താഴെ കാണും ചിത്രത്തില്‍ നിന്ന് ആദ്യ രണ്ടു വിധം അക്ഷരങ്ങങ്ങളും നിങ്ങള്‍ക്ക് മനസ്സിലാക്കാം..(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം) മൂന്നാമത്തെ ഇനം താഴെ എഴുതാം. ചിത്രത്തില്‍ ഓരോ ബട്ടണിലും അടിയില്‍ കാണിച്ചിരിക്കുന്നത് ഷിഫ്റ്റ് കീ ഇല്ലാതെ ലഭിക്കുന്ന അക്ഷരങ്ങളും മുകളിലെത് ഷിഫ്റ്റ് കീയോടൊപ്പം ലഭിക്കുന്നവയുമാണ്.
- ൽ , ർ ,ൽ ,ൻ പോലോത്ത ചില്ലക്ഷരങ്ങള്‍ ലഭിക്കാന്‍ മൂന്ന് കീകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതുണ്ട്.
- മറ്റൊരു ഉദാഹരണം :
"ൾ" എന്ന് ലഭിക്കാന്‍ SHIFT , N , D ,] എന്നും.
- ക്ക ,പ്പ പോലോത്താവലഭിക്കാന് അതതുകീയും D യും വീണ്ടും ആകീയുംഉപയോഗിക്കുക.
- ശ്രദ്ധിക്കേണ്ട മറ്റു ചില അക്ഷരങ്ങള്‍ :
"ഞ്ച" =SHIFT + ] + D+ ;
പ്ര ,ദ്ര , വ്ര സ്ര പോലോത്തവ ലഭിക്കാന്‍ അതതു കീയോടൊപ്പം D + J ഉപയോഗിക്കുക. ഉദാ: പ്ര =H +D+J
"മ്പ" = V +D + H
"ങ്ക" = U + D + K
"ശ്വ , ത്വ , സ്വ പോലോത്തവ ലഭിക്കാന്‍ അതതു കീയോടൊപ്പം D + B ഉപയോഗിക്കുക.
ഉദാ: ശ്വ = SHIFT + M + D +B , ത്വ= L + D + B
"മൃ , സൃ പോലോത്തവ ലഭിക്കാന്‍ അതതു കീയോടൊപ്പം "=" ഉപയോഗിക്കുക. : മൃ = C + =
"ണ്ഡ" ലഭിക്കാൻ C + SHIFT + O

NOTE :
- Typeit! എന്ന സോഫ്ട്വേര്‍ ismന്റെ പുതിയ രൂപമാണ് ഇതു ഉപയോഗിച്ച് അല്പം കൂടെ സുഗമായ് ടൈപ്പിംഗ് നടത്താം.
- ISM വഴി ടൈപ്പ് ചെയ്തവ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗുകളും ഉപയോഗിക്കണമെങ്കില്‍ "യൂണികോഡ്" ഫോണ്ട്സ് ആക്കി മാറ്റെണ്ടതുണ്ട് അതിനും Typeit! ഉപയോഗപ്പെടുത്താം. ഇനി യൂണികോഡ് ISM ലേക്ക് മാറ്റണമെങ്കില്‍ "Unicode2ML" എന്ന സോഫ്റ്റ് വേര് ഉപയോഗിച്ചാല്‍ മതി.. ഇവ രണ്ടും ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കും.
ISM ലെ പരിചയം ഒരു കുറിപ്പാക്കിയതാണ് ഇതു , പ്രത്യേകം പഠിച്ചു എഴുതിയതൊന്നുമല്ല , ചില സുഹ്ര്ത്തുക്കള് ISM ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കാമെന്ന് വെച്ചു , അതുകൊണ്ട് തന്നെ പോരായ്മ കാണാം സ്നേഹപൂര്‍വ്വം ഉണര്‍ത്തുക, സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ് ആയി ഇടുക, ഇന്ഷ അല്ലാഹ് നമുക്ക് നിവാരണം നടത്താം, ദുആ വസ്വിയ്യത്തോടെ .. (യമനൊളി : +91 89 43 718 257 )
9 Response to "ism മലയാളം ടൈപ്പിംഗ് സോഫ്റ്റ്വെയറും ഉപയോഗവും"
വളരെ ഉപകാരപ്രദമായി. നന്ദി.
ഞാന്‍ windows ല്‍ MALAYALAM TYPE ചെയ്തുകൊ ണ്ടിരുനൻതാണ് .ഞാന്‍ " SHIFT +D അ " എന്നാണ് കിട്ടിയിരുന്ൻത് BUT ഇപ്പോള്‍ " SHIFT +D റ " എന്നാണ് വരുന്ൻതു .ഇതിന്റെ കാരണം എന്താണ് ?
നിങ്ങള്‍ ism ഓപ്പണ്‍ ചെയ്യാതെ caps lock ഓണ്‍ ചെയ്ത് ml-tt ഫോണ്ടില്‍ ടൈപ്പ് ചെയ്തത് കൊണ്ടാവാനിടയുണ്ട്. ism തുറന്ന ശേഷം ഒന്നു കൂടെ പരിശോധിച്ചു നോക്കൂ...
വാട്ട്സപ്പിലൂടെ നിവാരണം നേടാം :0091 8943 718 257
ഒരുപാട് ഉപകാരപ്രദമായി, നന്ദി
ism word എല്ലാം SET ചെയ്തു . പക്ഷെ മലയാള അക്ഷരം ACIVATE ആകുന്നില്ല
വളരെ ഉപകാരപ്രദമായ കാര്യം നന്ദി
Font കയറ്റിയേപ്പാൾ ism വർക്കുെചയ്യുന്നില്ല
Al enn thudangunna fonts delete cheythal kittum
Tnks
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,