ബൈലക്സ് എക്കോ മൈക്‌

ബൈലക്സ്  എക്കോ മൈക്‌ ഉപയോഗിച്ചു നമുക്ക് നമ്മുടെസൌണ്ട് ക്ലിയര്‍ ചെയ്യാം, പ്രത്യേഗിച്ച് ഗായഗര്‍ക്ക്  അവരുടെ ഗാനം ആകര്‍ഷകമാക്കി മാറ്റാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനൊന്നുമില്ല. കമ്പ്യൂട്ടറില്‍ കോപ്പി ചെയ്തിട്ടാല്‍ മതി. കേവലം 522 kb മാത്രമാണ് ഫയല്‍.ഡൌണ്‍ലോഡ് ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക (NB: ലോഡ് ആയി വരുന്ന സൈറ്റില്‍ അല്പം താഴോട്ട് പോയാല്‍ "slow download" എന്നു കാണും, അത് ക്ലിക്ക് ചെയ്യുക
.)
. RAR ഫയല്‍ ആയാണ് ഡൌണ്‍ലോഡ് ആവുക. അത് EXTRACT ചെയ്യാന്‍ WIN RAR  എന്ന സോഫ്റ്വേര്‍ ആവശ്യമാണ്. അതില്ലാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് അതും ഡൌണ്‍ലോഡ് ചെയ്യുക. WINRAR ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആദ്യം ഡൌണ്‍ലോഡ് ചെയ്ത RAR ഫയല്‍ റൈറ്റ് ബട്ടന്‍ അടിച്ചു EXTRACT HERE  അടിക്കുക. ശേഷം മൈകയുടെ ചിഹ്നം കാണുന്ന ഫയലില്‍ ക്ലിക്ക് ചെയ്ത് ഉപയോഗിക്കാം.
ശ്രദ്ധിക്കുക: ചില ആന്റി വൈറസുകള്‍ ഈ ഫയല്‍ നശിപ്പിച്ചു കലയാരുന്ദ്‌., അങ്ങിനെ വരുന്നെങ്കില്‍ ആന്റിവൈറസ് ഡിസേബ്ല്‍ ച്യ്ത ശേഷം  EXTRACT ചെയ്യുക.
ഇത് വൈരസോന്നുമല്ല കേട്ടോ .. പേടിക്കേണ്ട..
ചില ആന്റിവൈരസുകള്‍ RAR ഫയലും ഡിലീറ്റ് ചെയ്യും, അതില്‍ നിന്ന് രക്ഷ നേടാന്‍ സീഡിയിലാക്കി സൂക്ഷിക്കുന്നതും നല്ലതാണ്.

ഉപയോഗ  രീതി:=

മുകളിലെ  ചിത്രം കണ്ടുകാണുമല്ലോ.. അതുപോലെ മൂന്നു ചിത്രങ്ങള്‍ സോഫ്റ്വേയരിന്റെ കൂടെ ഉണ്ട്. ഇവിടെ കൊടുത്ത ചിത്രം നോക്കിയാല്‍ തന്നെ ഉപയോഗം മനസ്സിലാകും. ആദ്യമായി "സ്റ്റീരിയോ മിക്സ് " എനാബ്ല്‍ ആക്കി വെക്കണം. XP  യില്‍ ഇതിനു വേണ്ട കാര്യങ്ങള്‍ സോഫ്റ്വേയരിലുള്ള മറ്റു രണ്ടു ഇമാജുകളി നിന്ന് മനസിലാകും. W7 ആണെങ്കില്‍  SOUND, RECORDING , ഇതില്‍ പോയാല്‍ STEREO MIX  കാണും  കാണും അത്  DISABLE ആണെങ്കില്‍ റൈറ്റ് ബട്ടന്‍ അടിച്ചു ENABLE ആക്കുക, 

ശേഷം നമ്മുടെ സോഫ്റ്വേയരിലെ 5 ഫയലുകളില്‍ മൈകിന്റെ ചിഹ്നം കാണുന്ന  ഐക്കണ്‍ ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ നാം ഇവിടെ കൊടുത്ത ചിത്രത്തില്‍ കാണുന്ന പോലെയുള്ള ഒരു വിന്‍ഡോ വരും. ആ ചിത്രത്തില്‍ ഒരു എക്കോ സ്റ്റൈല്‍ അടയാളപ്പെടുത്തിയിട്ടുണ്ട്, പക്ഷെ അതില്‍ കാണിച്ച HAGLE എന്ന ഒന്ന് ഇതില്‍ കാണുന്നില്ല. സാധാരണയില്‍ നേരിയ എക്കോ ലഭിക്കാനുള്ള ഒന്ന് ഞാന്‍ ഇവിടെ വിശദീകരിക്കാം.. സൌകര്യാര്‍ത്ഥം നിങ്ങള്ക്ക് ഇഷ്ട്ടമുള്ളത് എടുക്കാം. ചിത്രത്തില്‍ HAGLE എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്തു  ഏറ്റവും അടിയിലെ 123  എന്ന് ആക്കുക.ശേഷം ചിത്രത്തില്‍ 80  എന്ന് കാണിച്ച അവിടെ 20ഉം 100 എന്ന് കാണുന്നിടത്ത് 95ഉം 31 എന്ന് കാണുന്നിടത്ത് 15 ഉം ആക്കുക. അടിയിലെ 0 അങ്ങിനെതന്നെ  കിടക്കട്ടെ, പിന്നീട് മുകളില്‍ CLOSE  ചിഹ്നത്തിന്റെ അടുത്ത് നാല് ചോദ്യചിഹ്നമുള്ള ഒരു ബട്ടന്‍ കാണും അത് ക്ലിക്ക് ചെയ്യുക. വരുന്ന വിന്‍ഡോയില്‍ PANORAMA എന്ന് കാണും അത്  50 ലേക്ക് ഉയര്ത്തുക. ശേഷം സൈഡിലെ OK അടിക്കുക. ഇനി നമ്മുടെ ചിത്രത്തില്‍ VOLUME SET  എന്ന് കാണിച്ചത്‌ അതുപോലെ തന്നെ ആക്കുക. വോള്യം കൂട്ടനമെന്കില്‍ അത് കൂട്ടാവുന്നതാണ്. അതിന്നടിയിലെ ON,OFF എന്നീ രണ്ടു ബട്ടണുകള്‍ കാണും. അതില്‍ ക്ലിക്ക് ചെയ്തു നമുക്ക് തുടങ്ങാം. ഇന്ഷാ അല്ലാഹ്....

ഒരു കാര്യം ശ്രദ്ധിക്കുക, നമ്മുടെ സംസാരം നമുക്കുതന്നെ കേള്‍ക്കാനാകും. അത് ഒഴിവാക്കാന്‍ ബോക്സ്‌ ഓഫ്‌ ചെയ്താല്‍ മതിയാകുമല്ലോ...

സഹായം: abdullah_kumble313 (BEYLUXE)

യമനൊളി :8943   718   257

5 Response to "ബൈലക്സ് എക്കോ മൈക്‌"

Anonymous said...

ഇത് വളരെ ഉപകാരപ്രദം


ആശംസകള്‍
തൂലിക

Anonymous said...

ഭാവുകങ്ങള്‍ .......സന്തോഷത്തോടെ ...
തൂലിക

Anonymous said...

Hi there, yup this paragraph is in fact good and I have learned lot of things from it on the topic of blogging.
thanks.
my web page :: tony

യമനൊളി said...

Thanks for all........

Unknown said...

shariyaakunnillallo

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog