മക്തബതുശ്ശാമില പൂര്‍ണ്ണമായി മൊബൈലിലും ഉപയോഗിക്കാവുതാമണ്. സപ്പോര്‍'് ചെയ്യു മൊബൈലുകളുടെ വിവരം അവരുടെ സൈറ്റില്‍ ലഭ്യമാണ്.
ആണ്ഡ്രോയിഡ് ഫോണികളിലേക്കുള്ള ആപ്പാണ് ഇവിടെ പരിചയപ്പെടുത്തുത്. പ്ലേ സ്‌റ്റോറില്‍ അറബിയില്‍ എ് സേര്‍ച്ച് ചെയ്താല്‍ ലഭിക്കു റിസല്‍റ്റില്‍ ഏകദേശം ആദ്യമായിത െംംം.വെമാലഹമ.രീാ എ സൈറ്റിന്റെ പേരടക്കമുള്ള സോഫ്‌റ്റ്വേര്‍ കാണിക്കും. അതാണ് ഒഫീഷ്യല്‍. മറ്റു പലരുടെയും സോഫ്റ്റ് വെയറുകളും കാണാം. പ്രസ്തുത സോഫ്റ്റ് വേര്‍ ഡൗലേട് & ഇന്‍സ്റ്റാള്‍ കഴിഞ്ഞ ശേഷം ആപ്പ് തുറ് അടിയാല്‍ കാണിക്കു 4 ഒപ്ഷനുകളില്‍ നി് ഡൗലോഡിന്റെ ചിഹ്നം കാണു ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള കിതാബുകള്‍ ഡൗലോഡ് ചെയ്യുക.
ശ്രദ്ധിക്കുക: കമ്പ്യൂ'റുകളിലെ പോലെ ഇന്‍സ്റ്റാളിങ്ങിന്റെ കൂടെ മൊബൈലില്‍ കിതാബുകള്‍ കേറുകയില്ല. ആവശ്യമുള്ളവ നാം ഡൗലോഡ് ചെയ്‌തെടുക്കണം.
ഡൗലോഡ് പൂര്‍ത്തിയായവ നമുക്ക് ഹോം പേജില്‍ ത െഅതത് കിതാബുകളുടെ ഫ് (വിഷയം) ഉള്‍കൊള്ളു ഹ്രൂപ്പുകളിലായി നമുക്ക് കാണാം. അങ്ങനെയല്ലാതെ മൊത്തം ഗ്രന്ഥങ്ങളും ഒിച്ച് കാണമമെങ്കില്‍ ഹോം പേജില്‍ മുകളില്‍ കാണു ................ എത് ക്ലി്ക ചെയ്താല്‍ മതി.
സ്‌റ്റോറേജ് മെമ്മറി കാര്‍ഡിലേക്ക് മാറ്റാനും, കമ്പ്യൂ'റിലെ പോലെ ത െഗ്രന്ഥങ്ങളില്‍ സേര്‍ച്ച് നചത്താനും അടയാളം വെക്കാനും ഒക്കെ ഇവിടെയും സൗകര്യമുണ്ട്. ഗ്രന്ഥത്തിന്റെ ആവശ്യ ഭാഗങ്ങള്‍ കോപ്പി ചെയ്ത് വേണ്ടിടത്ത് പേസ്റ്റ് ചെയ്യാനും സൗകര്യമുണ്ട്. സെറ്റിങ്‌സ് പേജില്‍ ശാമിലയെ കുറിച്ച് സാധാരണ ഉയരു സംശയങ്ങള്‍ക്ക് നിവാരണവുമുണ്ട്.
യമനൊളി : +91 89 43 718 257
www.fb.com/npyamani

No Response to "മക്തബതുശ്ശാമില മൊബൈലിലും !!"
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,