മക്തബത് ശമിലയില്‍ അറബി കിട്ടുന്നില്ലേ...?? എങ്ങിനെ സിസ്റ്റം അറബിക് ഇനേബിള്‍ ആക്കാം...??

ശാമിലയുടെ സി ഡി / ഫയല്‍ ലഭ്യമായാലും ഇന്‍സ്ടാളിങ്ങില്‍ സാധാരണ നേരിടുന്ന പ്രശ്നമാണ് അറബി ഭാഷ കിട്ടാതിരിക്കുക എന്നുള്ളത്, ഇതിനുള്ള പരിഹാരം
സിസ്റ്റത്തില്‍ അറബിക് ഇനേബിള്‍ ആക്കുക എന്നുള്ളതാണ്,
വിന്‍ഡോസ്‌ 7 ലും 8 ലും ഇത് വളരെ എളുപ്പമാണെങ്കിലും XPയില്‍ ഇത്തിനു ചിലപ്പോള്‍ xpയുടെ സി ഡി ആവശ്യമായി വരും.
കണ്ട്രോള്‍ പാനലില്‍ പോയി ലാംഗ്വേജ് മട്ടികൊടുക്കുകയാണ് വേണ്ടത്, സ്റ്റെപ് ബൈ സ്റ്റെപ് ആയി വിവരിക്കാം.
വിന്‍ഡോസ്‌ -8
ഓരോ സ്റെപ്പുകളും ക്ലിക്ക് ചെയ്യുക.
1-control panel > 
2- change date and time.....(മുകളിലെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്) >
 3- administrative (മുകളിലെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്) >
4- change system locale...(മുകളിലെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്) >
 5- English (മുകളിലെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്) എന്നതില്‍ ക്ലിക്ക് ചെയ്തു  ARABIC SAUDI ARABIA സെലക്ട്‌ ചെയ്യുക.  താഴെകാണും പോലെ..
6- OK (മുകളിലെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്) തുടര്‍ന്ന് സിസ്റ്റം റീസ്റ്റാര്‍ട്ട്  ആവശ്യപ്പെടും. റീസ്റ്റാര്‍ട്ട്ചെയ്യുന്നതോടെനിങ്ങളുടെപ്രശ്നം തീരും, അറബിക് ലഭ്യമാകും.




* WINDOWS 7
ഇത് ഏകദേശം വിന്‍ഡോസ്‌  8 പോലെതന്നെയാണ്, ചുരുക്കിപറയാം  
CONTROL PANEL > REGIONAL&LANGUAGE > ADMINISTRATIVE > CHANGE SYSTAM LOAC..> ARABIC SAUDI ARABIA> OK > RESTART

 * WINDOWS XP
ഒരു സിസ്റ്റം നോക്കാതെ ക്ര്ത്യമായ് പറയാനാവില്ല, എന്നാലും ഓര്‍മയിലുള്ളത് പറയാം. 
CONTROL PANEL > REGIONAL&LANGUAGE > ADVANCED> ശേഷം ലാംഗ്വേജ് ബാറില്‍ ARABIC SAUDI ARABIA  സെലക്ട്‌ ചെയ്യുക. അവിടെ അറബി കാണുന്നില്ലെങ്കില്‍ വിന്‍ഡോസ്‌ XP യുടെ സി ഡി ഉപയോഗിച്ചു ലാംഗ്വേജ് ഇന്‍സ്റ്റാള്‍ ചെയ്യണം. സി ഡി ഡ്രൈവില്‍ ഇട്ട ശേഷം REGIONAL&LANGUAGE ഇല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ബോക്സിന്‍റെ അടിയില്‍ INSTALL ASIAN LANGUAGES എന്ന് കാണും, അവിടെ ടിക്ക് ചെയ്താല്‍ ലാംഗ്വേജ് ഇന്സ്ടലിംഗ് തുടങ്ങാന്‍ OK അടിക്കുക, പൂര്‍ത്തിയായ ശേഷം മേല്പറഞ്ഞ പോലെ ലാംഗ്വേജ് മാറ്റി സിസ്റ്റം റീസ്റ്റാര്‍ട്ട്  ചെയ്യുക.

യമനൊളി : +91 89 43 718 257

No Response to "മക്തബത് ശമിലയില്‍ അറബി കിട്ടുന്നില്ലേ...?? എങ്ങിനെ സിസ്റ്റം അറബിക് ഇനേബിള്‍ ആക്കാം...??"

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog