കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യയിൽ ഇസ്‌ലാമിക് ആസ്‌ട്രോണമി ക്ലാസ്സ്

ഇസ്‌ലാമിക് ആസ്‌ട്രോണമി ക്ലാസ്സ്
കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യയിൽ 
  • ഖിബ്‌ല ദിശ , നിസ്‌കാര സമയം എന്നിവ വളരെ എളുപ്പത്തിൽ കണ്ടെത്താൻ പഠിപ്പിക്കുന്നു.
  • മേൽ വിഷയങ്ങളിൽ പല പ്രതിസന്ധികളും വെല്ലുവിളികളും നില നിൽക്കുകയും പ്രാവിണ്യം നേടിയവർ വളരെ കുറയുകയും ചെയ്ത ഈ സാഹചര്യത്തിൽ കോഴ്‌സിന്റെ പ്രാധാന്യം വർധിക്കുന്നു.
  • പള്ളിദർസ്, കോളേജുകളിൽ നിന്ന് വേരറ്റ് പോയികൊണ്ടിരിക്കുന്ന കിതാബുകളേയും വിജ്ഞാനങ്ങളെയും പഠിപ്പിച്ച് സംരക്ഷിക്കുക എന്ന യമാനിയ്യയുടെ ലക്ഷ്യത്തിൽ ഊന്നിയിട്ടുള്ളതാണ് ഈ കോഴ്‌സ്.
  • ലോകത്തുള്ള ഏത് സ്ഥലത്തേക്കും ഏത് വർഷത്തേക്കുമുള്ള നിസ്‌കാര സമയം ഖിബ്‌ല ദിശ എന്നിവ രിസാലത്തുൽ ഹിസാബ് , മാറദീനിയ്യതുടങ്ങിയ കിതാബുകൾ ബുർഹാൻ(തെളിവ് ) സഹിതം പഠിപ്പിക്കുന്നതോടൊപ്പം ആധുനിക കിതാബുകളും സൈന്റഫിക് കാൽകുലേറ്റർ, കംപ്യൂട്ടർ തുടങ്ങിവ ഉപയോഗിക്കുകയും വളരെ കൃത്യമായും എളുപ്പത്തിലും കണ്ടെത്താൻ പരിശീലിപ്പിക്കുന്നു.
  • ചന്ത്രിക അടക്കമുള്ള ഒട്ടുമിക്ക കലണ്ടറുകളിലേക്കും നിസ്‌കാര സമയം ഗണിച്ച് കൊടുക്കുകയും നിരവധിപള്ളികൾക്ക് ഖിബ്ല ദിശ നിർണ്ണയം നടത്തി വരുകയും ചെയ്യുന്നപ്രമുഖ ഇസ്ലാമിക ഗോളശാസ്ത്ര പണ്ഡിതനായ മുസ്തഫ ദാരിമി നിസാമിയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തപ്പെടുന്നത്.

എം. ടി അബ്ദുല്ല മുസ്ലിയാർ                            സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
പ്രിൻസിപ്പൾ ജാമിഅ യമാനിയ്യ                     വൈസ് പ്രിൻസിപ്പൾ ജാമിഅ യമാനിയ്യ


വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
9847242827 , 9539910061



യമനൊളി : +91 89 43 718 257

No Response to "കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യയിൽ ഇസ്‌ലാമിക് ആസ്‌ട്രോണമി ക്ലാസ്സ്"

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog