...............

പുനര്‍ജ്ജനി
നമ്മുടെ നാട്ടിലൊക്കെ ഇപ്പോള്‍ മഴ അങ്ങിനെത്തന്നെയണല്ലോ ഇടക്കങ്ങു പോകും പിന്നെ പോയവഴി പോലും കാണില്ല. പിന്നീട്  വരുമ്പോ ചിലപ്പോള്‍ കുറച്ചു നാളത്തേക്ക് മനുഷ്യനെ പുറത്തിറങ്ങാനും സമ്മതിക്കില്ല.
       എന്‍റെ ബ്ലോഗിന്റെ അവസ്ഥ ആലോചിച്ചപ്പോഴാണ് ഇങ്ങനെ തോന്നിയത്. റമളാന് മുമ്പ്‌ കുറച്ചൊക്കെ സജീവമായിരുന്നു. പിന്നെയങ്ങ് നിലച്ചു.. ഇനിയുമൊരു സജീവത കൊതിക്കുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലെ മഴ പോലെത്തന്നെയാകുമോ അതും എന്ന ചെറിയൊരു ഭയം ഇല്ലാതില്ല.
    എന്നാലും നാഥന്‍ നന്മയുടെ നാമ്പുകള്‍ക്ക് കരുത്തുനല്കട്ടെ... എന്ന പ്രാര്‍ഥനയോടെ...

4 Response to "..............."

Unknown said...

മഴ പോലെ ഒഴുകട്ടെ... നന്മയുടെ നാമ്പുകള്‍ ആ കുളിര്മാഴയില്‍ തളിര്കട്ടെ... നാളെയുടെ പൊന്‍ പുലരിയില്‍ അവ ആകാശത്തോളം വളര്‍ന്നു പന്തലിച്ച വന്‍മരങ്ങലാവട്ടെ...

Unknown said...

ആശംസകൾ....

Jefu Jailaf said...

അര്‍ഹതയുള്ളത് അതിജീവിക്കും.. മുന്നോട്ടു തന്നെ.. അല്ലാഹു അനുഗ്രഹിക്കട്ടെ..

യമനൊളി said...

ഇന്ഷാ അല്ലാഹ്.... നിങ്ങളുടെയൊക്കെ റീഡിങ്ങും ഒപ്പം പ്രാര്‍ഥനയും പ്രതീക്ഷിച്ചു കൊണ്ട്....വല്ല മാറ്റവും അഭിപ്രായമുണ്ടെങ്കില്‍ രേഘപ്പെടുത്തണം.

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog