ചുമ്മാ പറഞ്ഞതല്ല , കോഴിക്കോട്ടു കേശ വിശദീകരണം നടത്തിയ മൌലവി കാന്തപുരത്തിന്റെ മുടി ഒരിജിനലോ ടൂബ്ലിയോ എന്നതില്‍ ഒരു തീരുമാനം പറയാതെ ഇരു വിഭാഗത്തെയും വിമര്‍ശിക്കാനും അവര്‍ക്കൊന്നും തിരിയില്ല നമുക്കാ തിരിഞ്ഞത് എന്ന് സമര്ത്തിക്കാനുമാണ് ശ്രമിച്ചത്.
ഞാന്‍ കേട്ടതാ അയാള്‍ പറഞ്ഞത് എന്ന് പറഞ്ഞു കയര്‍ക്കല്ലേ.. ഞാന്‍ പറയുന്നത് മുഴുവനായൊന്നു കേള്‍ക്കൂ ....
മുടിക്ക് സനദ് വേണം എന്ന് ഒരു കിതാബിലും ഇല്ല എന്ന് പലവുരു പറഞ്ഞ അദ്ദേഹം തന്നെ കാന്തപുരത്തിന്റെ കയ്യിനയതിനാല് സംശയമുണ്ടെങ്കില്‍ അന്വേഷിക്കാം എന്നും പറയുന്നു. അത് തന്നെയല്ലേ സമസ്തെയും ചെയ്തുള്ളൂ ..
- ഇനി അയാള്‍ സനദ് വേണം എന്ന് കിതാബിലില്ല എന്ന പറഞ്ഞത് നമുക്കൊന്നു ചിന്തിക്കാം. ഒരാള്‍ ഒരു അപരിചിത വസ്തു കൊണ്ട് വന്നാല്‍ ഇതെവിടുന്നു എന്ന് ചോദിക്കാന്‍ കിതാബില്‍ വേണോ .. അഥവാ ആരെങ്കിലും രസൂലുല്ലാന്റെ മുടിയാനെന്നു പറഞ്ഞു വന്നാല്‍ ഇതെവിടുന്ന് എന്ന് ചോദിക്കണമെങ്കില്‍ രേഘ വേണമെന്നോ.. സത്യത്തില്‍ മൌലവീ..ചോദിക്കാന്‍ പാടില്ല എന്ന് കിതബുകളില്‍ ഇല്ലാത്ത കാലത്തോളം ചോദിക്കണം എന്നാണ് സാമാന്യ യുക്തി പറയുക മൌലവീ.. അതുകൊണ്ട് ആരെങ്കിലും രസൂലുല്ലാന്റെ മുടിയാണെന്ന് വാദിച്ചു വന്നാല്‍ വാതൊടാതെ വിഴുങ്ങണം എന്ന് കിതാബിലുന്ടെങ്കില് അത് കൊണ്ടുവരൂ മൌലവീ.. അതില്ലാത്ത കാലത്തോളം വിശ്വാസമില്ലാത്ത എന്തിനും, മുസ്ലിം കൈരളി രേഖ ചോദിക്കും ആ രേഖക്ക് തന്നെയാണ് മൌലവീ ഇസ്ത്വിലാഹില് സനദ് എന്ന് പറയുന്നത് .
- കഴിഞ്ഞില്ല കേട്ടോ ഇനിയുമുണ്ട് മൌലവിത്തരം.. ഇരു സുന്നികള്‍ക്കുമിടയില്‍ വേണമെങ്കില്‍ മദ്യസ്ഥ ശ്രമത്തിന് ടിയാന് മൌലവി ഒരുക്കമാണത്രേ .. ഇപ്പൊ മനസിലായില്ലേ കോഴിക്കോട്ടു സമ്മേളനത്തിന്റെ ലക്ഷ്യം.. ഈ വിഷയത്തില്‍ ഒരു തീരുമാനം പറയാതെ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞ മൌലവീ നിങ്ങളെങ്ങിനെയാ പിന്നെ മധ്യസ്തനാകുക. ആദ്യം ഒരു തീര്മാ നാട്ത്തിലെത്താന് നോക്ക്.
- വലിയ തമാശ അതല്ല, വണ്ടൂരില്‍ രണ്ടാളും നാദാപുരത്തു മൂന്നാളും ഉള്ള ഇവരെ മധ്യസ്തനാക്കണമത്രേ ..ഹാ നല്ല തമാശ. മുംപു ഇയാള്‍ ഒരു സംഘടന ഉണ്ടാക്കിയിരുന്നു സുന്നി ഐക്യവേദി എന്നോ മറ്റോ പറഞ്ഞു.എത്ര ഒച്ചയിട്ടിട്ടും ആരും മൈന്റു ചെയ്യാനില്ല എന്ന് കണ്ടപ്പോള്‍ എന്തൊക്കെയാ ഒപ്പിക്കുന്നതാണ്.. പാവം.
- പിന്നെ മൌലവീ ഒന്ന് കേട്ടോളൂ ഇവിടെ മധ്യസ്തതയല്ല വേണ്ടതു. കാര്യം എല്ലാവര്‍ക്കുമറിയാം .സമസ്ത ആവശ്യപ്പെട്ടത് സനദ് ആണ്.അത് കൊണ്ടുവന്നാല്‍ പ്രശ്നം തീര്‍ന്നു. നിങ്ങള്‍ക്ക് മദ്യസ്തനായി ആളാകാന്‍ കൊതിയുണ്ടേല്‍ പോയി ആ സനദോന്ന് സംഘടിപ്പിക്കാന്‍ നോക്ക് .എന്നാല്‍ എ പിക്കും ഇത്തിരി ആശ്വാസമായിക്കൊള്ളും.
- പിന്നെ മുടിയുടെ നീളം എത്രയും ആകാമത്രെ ..മൌലവീ ..ഈ ആകാം.. അകാതിരിക്കാം എന്നീ സധ്യതകള്‍ പറഞ്ഞാണോ സമുദായത്തിനുള്ളില്‍ നീരുന്ന ഈ പ്രശ്നത്തിന് പരിഹാരം പറയേണ്ടത്.. നബിസ്വലല്ലാഹു അലയ്ഹിവസല്ലം ഒരു പാട് തവണമുടികളഞ്ഞു എന്നെത് കൊണ്ട് ഇത്ര നീളമുണ്ടയെന്നു വരുമോ ? ഇനി അങ്ങനെ എങ്കില്‍ ഇതര നൂറ്റാണ്ട് കാലം ഇത് എന്ത് കൊണ്ട് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല.? ഈ ഖസ്രജിയുടെ മുംബ് എവിടെയായിരുന്നു ഇത് ?
മൌലവീ... വെള്ളം ഇപ്പോള്‍ നന്നായി കലങ്ങും. മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അത് ശരിയ്യാണ്, പക്ഷെ അതുകൊതിച്ചു മീന്‍ പിടിക്കനിരങ്ങിയാല് മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്ക്കാന് പണിപെടും കേട്ടോ...സമസ്തയുടെ മക്കള്‍ ഒരുങ്ങി തന്നെയാണെന്നത് മറക്കാതിരികുന്നതു നന്ന്.
2 Response to "മഴ തുടങ്ങിയേ ഉള്ളൂ .. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നജീബ് മൌലവി രംഗത്ത്."
ningal najeeb moulaviyekurichu parayumbol sookshichu venam vaakkukal ucharikkan!!!!adheham valiya aalimaanu!!athu kondu thanne nalla reethyil paranju avasaanippikkuka!!!vendaatha vaakkukal upayogikkathirikkuka!!!ithu kett njan vere sangadanakkarananennu vicharikkebd ketto!!!njan oru cheriyaskssf karan thanneya!!!1
കൂടുതലൊന്നും പറഞ്ഞിട്ടില്ല. മഹത്തായ സമസ്തയെ കോഴിക്കോട്ട് വന്നു കൊഞ്ഞനം കുത്തിയപ്പോള്‍ അന്നിമിഷം തന്നെ പ്രതികരിച്ചു എന്ന് മാത്രം. പിന്നെ സമസ്ത പണ്ഡിതന്മാരെ തരം താഴ്ത്തി വലുതാകാന്‍ മാത്രം അദ്ധേഹത്തിനു വലിപ്പമുന്ടെന്നു തോന്നുന്നില്ല.ഒരു പണ്ഡിതന് കാണിക്കേണ്ട രീതിയുമല്ല അന്ന് അദ്ദേഹം കോഴിക്കോട്ട് സ്വീകരിച്ചത്.അര്‍ഹിക്കുന്ന രീതിയിലെ പ്രതികരിചിട്ടുമുള്ളൂ..
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,